മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ഏക്നാഥ് ഷിൻഡെയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി അദ്ദഹം ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. 37 എം എൽ എ മാരാണ് കത്തിൽ ഒപ്പിട്ടത്. നിലവിൽ നാൽപ്പത്തിരണ്ട് പേരുടെ പിന്തുണയുണ്ടെന്നാണ് ഷിൻന്റെ പറയുന്നത്. വിമത എം എൽ എ മാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തന്നെയാണ്. 24 […]







