യമന്‍ സായുധ സേന മണിക്കൂറുകളോളം ചെങ്കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളുമായി ഏറ്റുമുട്ടുകയും ഇറാനടുത്തുള്ള ഇസ്രയേലി സൈനിക താവളങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തതായി പ്രസ്സ് ടിവി റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 26ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അവരുടെ മിസൈല്‍, ഡ്രോണ്‍, നാവിക യൂണിറ്റുകള്‍ സംയുക്തമായി ചെങ്കടലിലെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ഒരു സൈനിക നടപടി നടത്തിയതായി പ്രഖ്യാപിച്ചു. രാജ്യത്തിനെതിരായ […]







