ചൈനയിലെ വൻമതിലിൽ നഗ്നതാ പ്രദർശനം നടത്തുകയും, അതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്ത രണ്ട് ജാപ്പനീസ് വിനോദ സഞ്ചാരികളെ ചൈന തടവിലാക്കി. രണ്ടാഴ്ച തടവിൽ പാർപ്പിച്ച ശേഷം ഇരുവരെയും നാടുകടത്തി. ഒരു പുരുഷൻ തന്റെ നിതംബം പരസ്യമായി പ്രദർശിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ അയാളുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 3നാണ് സംഭവം […]






