പോക്സോ കേസില്‍ ശിക്ഷ വിധിച്ചതിനു പിന്നാലെ കോടതി മുറിക്കുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് പ്രതി. ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് സംഭവം. തളിക്കുളം മുറ്റിച്ചൂര്‍ ചെന്നങ്ങാട്ട് ഗണേശന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസില്‍ 48 വര്‍ഷത്തെ കഠിനതടവാണ് ഇയാള്‍ക്ക് വിധിച്ചത്. വിധി കേട്ടതിനു പിന്നാലെ ഇയാള്‍ കൈവശമുണ്ടായിരുന്ന കീടനാശിനി എടുത്തു കഴിക്കുകയായിരുന്നു. 62 കാരനായ ഗണേശനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് […]







