തനിക്കെതിരായ മൊഴി പുറത്തുവിടുമെന്ന സ്വപ്ന സുരേഷിൻ്റെയും അഭിഭാഷകൻ്റെയും പ്രഖ്യാപനത്തിന് മറുപടിയുമായി മുൻമന്ത്രി കെ.ടി ജലീൽ. കണക്കില്‍പെടാത്ത നയാപൈസ എവിടെയും നിക്ഷേപിച്ചിട്ടില്ലെന്നും രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു. കെ.ടി ജലീലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം മിസ്റ്റർ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് […]







