കര്ണ്ണാടകയില് രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതായി ഐസിഎംആര് റിപ്പോര്ട്ട്. മൂന്ന് മാസം പ്രായമായ പെണ്കുട്ടിയെ രണ്ടാമതായി രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ശ്വാസതടസ്സത്തെ തുടര്ന്നാണ് കുഞ്ഞിനെ ആശുപത്രിയില് എത്തിച്ചത്.സ്രവപരിശോധന റിപ്പോര്ട്ട് ഇപ്പോഴാണ് പുറത്ത് വന്നത്.. എട്ട് മാസം പ്രായമുള്ള ആണ്കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ചികിത്സയില് കഴിഞ്ഞിരുന്നത്. രണ്ട് കുട്ടികള്ക്കും വിദേശയാത്രാ […]