റിലയൻസ് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പൂർണമായും നിർത്തി
ഇന്ത്യ-റഷ്യ നയതന്ത്ര ബന്ധത്തിൽ തൽക്ഷണ വിള്ളലുണ്ടാകുമോ!!!!
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ ശുദ്ധീകരണ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പൂർണ്ണമായും നിർത്തിവെച്ചു. അമേരിക്കൻ ഉപരോധം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.റഷ്യൻ എണ്ണക്കമ്പനികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇന്ന് (നവംബർ 21) നിലവിൽ വന്നതോടെയാണ് […]




