കേരളത്തിലെ ചാനൽ യുദ്ധത്തിൽ മുന്നേറ്റം തുടരുകയാണ് ഏഷ്യാനെറ്റ്. പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി തുടരുന്നത് റിപ്പോർട്ടർ ചാനലാണ്. പക്ഷെ ഏറെ നാളുകളായി രണ്ടാം സ്ഥാനത്താണെങ്കിലും, അത് അംഗീകരിക്കാൻ ചാനൽ തയ്യാറാവുന്നില്ല. ഇപ്പോളും നമ്പർ വൺ എന്ന ഡിസ്പ്ലെയുമായാണ് […]







