അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് വീട്ടിൽ എത്താൻ കാമുകനും സുഹൃത്തുക്കൾക്കും നിർദ്ദേശം
കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു ബെംഗളൂരുവിൽ 34 കാരി കൊല്ലപ്പെട്ട സംഭവം ….സ്വയം ജീവനൊടുക്കി എന്ന രജിസ്റ്റർ ചെയ്ത കേസിൽ വൻ ട്വിസ്റ്റ് ആണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്…. അതൊരു കൊലപാതകമാണ് ….സ്വന്തം മകൾ തന്നെയാണ് ആ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്…മകൾ എന്ന് പറയുമ്പോൾ വെറും പതിമൂന്ന് വയസു മാത്രം പ്രായമുള്ള ഒരു പെൺകുട്ടി …. പ്രായപൂർത്തിയാകാത്ത […]







