ഭൂമിത്തർക്കത്തില്‍ ഹനുമാനെ കക്ഷി ചേർത്ത യുവാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. സ്വകാര്യ സ്ഥലത്തെ ആരാധനാലയത്തില്‍ പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉത്തംനഗർ സ്വദേശി അങ്കിത് മിശ്ര എന്നയാള്‍ നല്കിയ ഹരജിയാണ് പിഴ ചുമത്തി കോടതി തള്ളിയത്. ദൈവം ഒരു കേസില്‍ കക്ഷിയായി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നായിരുന്നു ഹരജി തള്ളി […]