എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട മകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഹൈക്കോടതി കേസില്‍ എല്ലാ നിയമവശവും പരിശോധിച്ചെന്ന് വിലയിരുത്തിയ സുപ്രീംകോടതി മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജിയാണ് തള്ളിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്കരിക്കണമെന്നായിരുന്നു മകളുടെ ആവശ്യം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി […]






