ചികിത്സപ്പിഴവുകാരണം ഏകമകൻ മരിച്ചു: മലയാളി ദമ്ബതിമാര്‍ക്ക് 16 ലക്ഷം നഷ്ടപരിഹാരം
ഏകമകൻറെ മരണത്തില്‍ മലയാളികളായ ദമ്ബതിമാർക്ക് 26 വർഷത്തിനുശേഷം നീതി. മാവേലിക്കര സ്വദേശി ഹരിദാസൻപിള്ളയ്ക്കും ഭാര്യ ചന്ദ്രികയ്ക്കും ചികിത്സപ്പിഴവുകാരണം മകൻ മരിച്ചതിന് ആശുപത്രി 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃതർക്ക പരിഹാരകമ്മിഷൻ വിധിച്ചു. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള താരാപുർ ആറ്റോമിക് പവർ സ്റ്റേഷൻ (ടി.എ.പി.എസ്) ആശുപത്രിയുടെ ചികിത്സയിലെ അശ്രദ്ധകാരണമാണ് മകൻ […]







