ഇ ഡിക്ക് മുന്നിൽ ഹാജരാവില്ലെന്ന് ആവർത്തിച്ച് തോമസ് ഐസക്
കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് നാളെയും ഇ.ഡിക്കു മുന്നിൽ ഹാജരാവില്ല. എന്ത് കുറ്റമാണ് താൻ ചെയ്തതെന്ന് ഇ.ഡി വ്യക്തമാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. നാളെ ഇ.ഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലമാണ് തോമസ് ഐസക് മറുപടി നൽകിയത്. അതേസമയം ഇ.ഡിയുടെ സമൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ […]




