റാഡിഷ് അല്ലെങ്കിൽ മുള്ളങ്കി എന്നത് ആന്റി ഓക്സിഡന്റുകളാലും ഫൈബറാലും സമ്പന്നമായ ഒരു കിഴങ്ങാണ്. “ബ്രാസിക്കേസീ” കുടുംബത്തിൽ പ്പെട്ട മുള്ളങ്കിയുടെ ശാസ്ത്രീയനാമം “റഫാനസ് സറ്റൈവസ്” എന്നതാണ് . കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ലൊരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും ഇവ പ്രധാനമായി ഉപയോഗിക്കുന്നു.റാഡിഷ് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ പലതാണ്. കിഴങ്ങു […]