ജമ്മു കശ്മീരില്‍ പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രജൗറി ജില്ലയിലെ ബുധാല്‍ ഗ്രാമത്തില്‍ 45 ദിവസങ്ങള്‍ക്കിടെ 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ചതായി സൂചന . സംഭവത്തില്‍ ആശങ്ക തുടരുന്നു.രോഗബാധിതരില്‍ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തിയതാണ് കൂടുതല്‍ ദുരൂഹത വർധിക്കാൻ കാരണം . പാകിസ്താനോട് ചേർന്നുള്ള അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന […]