കൊച്ചി: യുവാക്കൾക്ക് ക്രിയാത്മകമായി ചിന്തിക്കാനും നീതിക്കായി ശബ്ദമുയർത്താനും സാമൂഹ്യ പുരോഗതിയിൽ സജീവമായി പങ്കുചേരാനും സാധിക്കണമെന്ന് പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കക്കണ്ടം പറഞ്ഞു. ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ൽ ‘സ്വതന്ത്ര തന്തിരം’ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയം എന്നത് അധികാരം പിടിച്ചെടുക്കലിനോ പദവികൾക്കോ വേണ്ടി ആകരുത്, മറിച്ച് സേവനം, ഉത്തരവാദിത്തം, നല്ല […]







