എപ്പോഴാണ് നമ്മൾ പരസ്പര ബന്ധമില്ലാതെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുന്നത്…സമനില തെറ്റുമ്പോഴോ?ഒരു രാജ്യത്തെ പ്രസിഡണ്ട് ഇത്തരത്തിൽ തനിക്ക് ഇഷ്ടമുള്ളതും ,താൻ ആഗ്രഹിക്കുന്നതും ആയ കാര്യങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയാലോ പറഞ്ഞു വരുന്നത് ആരെക്കുറിച്ചാണെന്ന് ഏകദേശം ഒരു ധാരണ കിട്ടിയില്ലേ….അതെ ആ ആളെ കുറിച്ച തന്നെ നമ്മുടെ ഡൊണാൾഡ് ട്രംപ് …. റഷ്യയിൽ നിന്ന് എണ്ണ […]







