ഔറംഗസീബിന്റെ ശവകൂടീരത്തെ ചൊല്ലി ഹിന്ദു-മുസ്ലീം സംഘർഷം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജെസിബി അടക്കം 25 ഓളം വാഹനങ്ങൾക്ക് തീയിട്ടു. മഹൽ മേഖലയിൽ വലിയ തോതിൽ കല്ലേറുണ്ടായി. സംഘർഷത്തിനിടെ 20 ഓളം ആളുകൾക്കും 15 ഓളം പോലീസുകാർക്കും പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 17 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഔറംഗസീബിന്റെ […]