അവളീ നാടിന്റെ ശത്രുവാണെന്ന് പറഞ്ഞവർ ഇന്ന് പറയുന്നു അവളീ നാടിന്റെ അഭിമാനമാണ്
അവളീ നാടിന്റെ ശത്രുവാണ്… അവളെയീ മൈതാനത്തിലേക്കടുപ്പിക്കരുത് ” എന്ന് ജനം ആർത്ത് വിളിച്ചൊരു പെൺകുട്ടി…ജമിമ റോഡ്രിഗസ്: മുംബൈയുടെ മണ്ണിൽ നിന്ന് ഇന്ത്യയുടെ ഹൃദയത്തിലേക്ക്… 2000 സെപ്റ്റംബർ 5-ന് മുംബൈയിലെ ഭാണ്ഡൂപിലാണ് ജമിമ ജെസിക്ക റോഡ്രിഗസ് ജനിച്ചത്. കായിക പ്രേമികളായ ഒരു മംഗളൂരിയൻ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ് അവർ വരുന്നത്. ജമിമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് ഒരു […]




