പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്രം
തലയിൽ കൈവെച്ച് സാധാരണക്കാർ
പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്രം. വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് നിരക്ക് നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടി ഉയര്‍ത്തിയതായി കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാകുന്ന ഉയർന്ന ഫീസ് ഈടാക്കുന്ന വാഹനങ്ങളുടെ പ്രായപരിധി 15 വർഷത്തിൽ നിന്ന് 10 വർഷമായി കുറച്ചു. വാഹനങ്ങളുടെ കാലപ്പഴക്കവും കാറ്റഗറിയും പരിഗണിച്ചായിരിക്കും ഫിറ്റ്നസ് ചാര്‍ജ് ഈടാക്കുകയെന്നും […]







