ഡ്രൈ ഡേയില്‍ ഇളവ്; പുതിയ മദ്യനയത്തിന് അംഗീകാരം നല്കി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്കി. ഡ്രൈ ഡേ പൂര്‍ണ്ണമായും ഒഴിവാക്കില്ല. എന്നാല്‍ ഉപാധികളോടെ ഡ്രൈഡേയില്‍ ഇളവ് നല്‍കും. ടൂറിസം ഡെസ്റ്റേഷന്‍ സെന്ററുകള്‍, അന്തര്‍ ദേശീയ സമ്മേളങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ ഡ്രൈഡേയില്‍ ഇളവ് അനുവദിക്കും. മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ മാത്രം മദ്യം ഡ്രൈയില്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കും. ഐടി പാര്‍ലറുകളില്‍ […]







