മുണ്ടുടുത്ത് ഷോപ്പിംഗ് മാളിലെത്തിയ വൃദ്ധന് പ്രവേശനം നിഷേധിച്ചു. ബംഗളൂരുവിലെ ജിടി മാളിലാണ് സംഭവം. വൃദ്ധനെയും മകനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. മാളിലെ സിനിമാ തിയേറ്ററില്‍ വൃദ്ധനും മകനും സിനിമയ്ക്ക് ടിക്കറ്റ് ബുക്കുചെയ്തിരുന്നു. സിനിമ കാണുന്നതിനുവേണ്ടി ടിക്കറ്റുമായി എത്തിയപ്പോഴാണ് ഇരുവരെയും തടഞ്ഞത്. മുണ്ട് ധരിച്ചവർക്ക് […]







