വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകള്‍ക്ക് നിർദേശം നല്കി. കഴിഞ്ഞവർഷം ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ […]




