പാര്ലമെന്റ് വര്ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ന് സര്വ്വകക്ഷി യോഗം ചേരും. 23ന് മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്മല സീതാരാമന് അവതരിപ്പിക്കും. ദുരന്ത് നിവരണ നിയമ ഭേദഗതി ഉള്പ്പെടെ 6 ബില്ലുകള് ഇത്തവണ അവതരിപ്പിക്കാനാണ് സര്ക്കാര് നീക്കം. വര്ഷ കാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് കേന്ദ്ര സര്ക്കാര് വിളിച്ച സര്വ്വകക്ഷി യോഗം […]







