ഡ്രൈവർ യദുവിനെതിരെ നല്കിയ പരാതിയില് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പിന്തുണയറിച്ചതായി നടി റോഷ്ന. ഗതാഗത മന്ത്രി ഫോണില് വിളിച്ച് പിന്തുണ അറിയിച്ചു. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റോഷ്ന പ്രതികരിച്ചു. വിഷയത്തിലേക്ക് മനപൂർവം എടുത്തുചാടുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. പരാമർശത്തില് കഴമ്ബുണ്ടെന്ന് തെളിഞ്ഞതിലാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞുവെന്നും റോഷ്ന കൂട്ടിച്ചേർത്തു. കെഎസ്ആര്ടിസി ഡ്രൈവര് യദുവിനെതിരെ […]







