നഗരമധ്യത്തിൽ പീഡനം നടത്തി പെൺസുഹൃത്തിന്റെ അടുത്തേക്ക് എത്തിയ വിരുതനെ തൂക്കിയെടുത്ത് കേരളാപോലീസ്
നഗരമധ്യത്തിൽ ഒരു പീഡനം നടത്തി നേരെ പെൺസുഹൃത്തിന്റെ അടുത്തേക്ക് മുങ്ങിയ വിദഗ്ദ്ധനെ തൂക്കിയെടുത്തു കേരളാപോലീസ്തലസ്ഥാന നഗരത്തില്‍ കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ അതിസാഹസികമായാണ് കേരള പൊലീസ് പിടികൂടിയത്…തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെ കേരള പൊലീസ് കീഴടക്കിയത് ലോക്കല്‍ പൊലീസിന്റെ സഹായം പോലും തേടാതെയാണ്. മധുരയില്‍ പുലര്‍ച്ചെ എത്തിയ സംഘം വളരെ രഹസ്യമായിട്ടാണ് […]







