കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ ഡോക്ടറായി ഒരു പാലക്കാടുകാരി എത്തുന്നു. പാലക്കാട് സ്വദേശിനി ഡോക്ടര്‍ വിഭയാണ് കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ എംബിബിഎസ് ഡോക്ടറായത്.എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്ത് തന്റെ സ്വത്വം തിരിച്ചറിഞ്ഞു ട്രാൻസ് വുമണ്‍ ആയി മാറിയ ആളാണ് വിഭ. 2021ലായിരുന്നു പാലക്കാട്ടുകാരന് വിപിൻ വിഭയായി മാറിയത്. അപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവസാനവര്‍ഷ […]







