ജനതാദള്‍-എസ് (ജെ ഡി എസ്) പിളര്‍ന്നു. സികെ നാണുവിനെ പാര്‍ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തിരഞ്ഞെടുത്തു.ദേവെഗൗഡയെയും മകനും പാര്‍ടി കര്‍ണാടക അധ്യക്ഷനുമായ എച് ഡി കുമാരസ്വാമിയെയും പുറത്താക്കിയതായും നാണുപക്ഷം അറിയിച്ചു. ബംഗ്ലൂരുവില്‍ തിങ്കളാഴ്ച ചേര്‍ന്ന ജെ ഡി എസ് പ്ലീനറി കമിറ്റിയാണ് നിലവിലെ ദേശീയ അധ്യക്ഷന്‍ എച് ഡി ദേവെഗൗഡക്കു പകരം നാണുവിനെ പാര്‍ടിയുടെ […]




