കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തിയതി ശമ്പളം നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. വരുമാനത്തിന്റെ അഞ്ച് ശതമാനം പെൻഷനായി മാറ്റിവെക്കും. സർക്കാർ സഹായം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. എസ്ബിഐയിൽ നിന്നും നൂറ് കോടി ഓവർ ഡ്രാഫ്റ്റ് എടുക്കും. ഇത് പിന്നീട് തിരിച്ചടയ്ക്കും. ഈ രീതിയിൽ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം […]