ഹൃദയം തകർക്കുന്ന കാഴ്ചകളാണ് ഗാസയിലെ അൽ നാസർ ആശുപത്രിയിൽ ഇപ്പോൾ കാണാൻ ആവുന്നത്. ജനിച്ചിട്ട് ദിവസങ്ങളും, മാസങ്ങളും മാത്രം പിന്നിട്ട കുഞ്ഞുമക്കളുടെ മൃതദേഹങ്ങള്‍ പുഴുവരിക്കുന്ന രീതിയിലാണ് ഉള്ളത്. അൽ നാസർ ആശുപത്രിയിൽ മരുന്നിന്റെ മണത്തിന് പകരം എങ്ങും മരണത്തിന്റെ മണം ആണെന്നാണ് അവിടം സന്ദർശിച്ച റിപ്പോർട്ടർ പറയുന്നത്. മരുന്നുകുത്തി വെച്ച ഡ്രിപ്പുകളിലും അവിടുത്തെ കിടക്കകളിലും വരെ […]







