‘വിവാദത്തിന് താത്പര്യമില്ല’; ചന്ദ്രിക ക്യാംപെയ്ന് ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി ജി സുധാകരന്
മുസ്ലീം ലീഗ് പത്രമായ ചന്ദ്രിക ക്യാംപെയ്നിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്. വിവാദത്തിന് താത്പര്യമില്ലെന്ന് വീട്ടിലെത്തിയ ലീഗ് നേതാക്കളെ ജി സുധാകരന് അറിയികുകയും ചെയ്തു. ഇന്ന് രാവിലെ പത്രത്തിന്റെ ക്യാംപെയ്ന് ഉദ്ഘാടനം ജി സുധാകരന്റെ വീട്ടില്‍ വച്ച് നടത്താനായിരുന്നു തീരുമാനം. ഉദ്ഘാടനം മാറ്റാന്‍ സുധാകരന് ആവശ്യപ്പെട്ടതായി മുസ്ലീം […]