ഇസ്ലാമിന്റെ ആത്മീയ നേതാവും ശതകോടിശ്വരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആഗാ ഖാന് നാലാമന് അന്തരിച്ചു
ശിയാ ഇസ്മാഈലി മുസ്ലിംകളുടെ ആത്മീയ നേതാവും ശതകോടിശ്വരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആഗാ ഖാന് നാലാമന് അന്തരിച്ചു. 88 വയസായിരുന്നു. പോര്‍ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം. 2014ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ പുരസ്കാരം നല്കി ആദരിച്ചിരുന്നു.ഫ്രാന്‍സിലായിരുന്നു ജീവിച്ചിരുന്നത് എങ്കിലും സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ് ആഗാ ഖാന് നാലാമന്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആഗാ ഖാന് ഡെവലപ്മെന്റ് നെറ്റ്വര്‍ക്ക് ലോകത്തുടനീളം […]