കോട്ടയം നഗരസഭയുടെ പെൻഷൻഫണ്ടില്‍നിന്ന് 2.4 കോടി രൂപ പലതവണകളായി തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ ജീവനക്കാരൻ അറസ്റ്റില്‍. വൈക്കം നഗരസഭാ ജീവനക്കാരൻ കൊല്ലം മങ്ങാട് ആൻസി ഭവനില്‍ അഖില്‍ സി. വർഗീസി (34) നെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്ലത്തെ ലോഡ്ജില്‍നിന്ന് വിജിലൻസ് ബുധനാഴ്ച അറസ്റ്റുചെയ്തത്. പെൻഷൻ പണം തട്ടി അറസ്റ്റിലായ അഖില്‍ പണമുപയോഗിച്ചത് ആഡംബര ജീവിതത്തിന്. അക്കൗണ്ട്സ് […]




