ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍; മൈജിയുടെ അമരക്കാരന്റെ ഗൃഹപ്രവേശത്തിലും താരം ഇവൻ തന്നെ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗൃഹോപകരണ ശൃംഖലയായ മൈജിയുടെ അമരക്കാരനായ ഷാജിയുടെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുന്നത്.മൈജി ഡിജിറ്റല്‍ സിഎംഡിയാണ് പ്രിയപ്പെട്ടവർക്ക് ഷാജിക്കയെന്ന എകെ ഷാജി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്താണ് ഷാജി ‘മൈജി ഹദീഖ’ എന്ന് പേരിട്ടിരിക്കുന്ന വീട് പണികഴിപ്പിച്ചിരിക്കുന്നത്. മൈജി ഉടമയുടെ ഗൃഹപ്രവേശന ചടങ്ങ് നാടിന് തന്നെ ഉത്സവമായിരുന്നു. […]