നഴ്സ് പി ബി അനിതയ്ക്ക് പുനര്‍നിയമന ഉത്തരവ്; ഉടൻ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട നഴ്സ് പി ബി അനിതയ്ക്ക് പുനര്‍നിയമന ഉത്തരവ്. നിയമനം നല്കാന് ഡിഎഇയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം. നീതി കിട്ടിയതില്‍ സന്തോഷം എന്നാണ് അനിതയുടെ പ്രതികരണം. ഉത്തരവ് കൈയില്‍ കിട്ടിയാലുടൻ സമരം […]