ഭാഗ്യക്കുറി വിൽപനക്കാരിയായ യമുനയെ ശരിക്കും ഭാഗ്യം തുണച്ചു . ആഴമേറിയ പൊട്ടക്കിണറ്റിൽ വീണ് 13 മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട ശേഷമുള്ള അദ്ഭുത രക്ഷപ്പെടൽ. കൊട്ടാരക്കര റെയിൽവേസ്റ്റേഷന് സമീപം ശിവവിലാസത്തിൽ യമുനയാണു 12നു രാവിലെ പതിനൊന്നോടെ കിണറ്റിൽ വീണത്. കോരിച്ചൊരിയുന്ന മഴയിലും പൊലീസും അഗ്നിശമനസേനയും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ പുലർച്ചെയോടെയാണു രക്ഷപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷൻ […]







