എടിഎം മെഷീന് കുത്തിത്തുറന്ന് മോഷണം നടത്തിയെന്നുള്ള വാര്‍ത്തകള്‍ ഇപ്പോൾ പതിവാണ്. എന്നാലിതാ എടിഎം മെഷീന് തന്നെ എടുത്തുകൊണ്ട് പോയ ഒരു സംഘത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് എടിഎം മെഷീന്റെ ഭാഗങ്ങള്‍ കടത്തിയിരിക്കുന്നത്. മുഖംമൂടിയും ഷാളും ധരിച്ച ഒരാള്‍ എടിഎം […]