നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെ അറസ്റ്റ് ചെയ്തില്ല; മൂന്ന് മാസമായി ഒളിവിലെന്ന് പൊലീസ്
നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. നടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിന്റെ വീഴ്ചയുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് കോഴിക്കോട്ടെ ഒരു വീട്ടില്‍ വെച്ച് നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ […]