കേരള രാഷ്ട്രീയത്തിന് എ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരായ പീഡന പരാതികള്‍ കേരള രാഷ്ട്രീയത്തിന് നന്നല്ലെന്ന് മുരളീധരന് പറഞ്ഞു . മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രതികരണത്തിനെതിരെയും മുരളീധരന് സംസാരിച്ചു. ‘മുഖ്യമന്ത്രി ഉപദേശിക്കാന്‍ വരണ്ട. സ്ത്രീ […]






