ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയില്‍ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്ന് കർണാടകയില്‍നിന്നുള്ള എം.പിയും ബി.ജെ.പി നേതാവുമായ അനന്ത്കുമാർ ഹെഗ്ഡെ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് നിതിൻ ഗഡ്കരി രംഗത്തെത്തിയത്. ലോക്സഭയില്‍ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയില്‍ മാറ്റം വരുത്താൻ ബി.ജെ.പി […]