അനില്‍ ആൻ്റണി നല്ല എതിരാളിയെന്ന് പത്തനംതിട്ടയിലെ സിപിഐഎം സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്ക് റിപ്പോർട്ടറിനോട് പറഞ്ഞു. ഇതുവരെ സ്ഥാനാര്‍ത്ഥി ചർച്ചകളിലൊന്നും പേര് വരാതിരുന്ന അനില്‍ ആൻ്റണി എങ്ങനെ സ്ഥാനാർത്ഥിയായെന്നും ഇതിന് പിന്നില്‍ എന്തെങ്കിലും ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇ ഡി ഇനിയും തനിക്ക് നോട്ടീസ് അയക്കട്ടെ. ഇ ഡി വിഷയം എങ്ങനെ […]