ഏഷ്യാനെറ്റ് വാർത്താ അവതാരകൻ വിനു വി ജോണിനും (Vinu V John) അഡ്വക്കേറ്റ് ജയശങ്കറിനും (Adv Jayasankar)മുൻമന്ത്രി കെ.ടി ജലീലിൻ്റെ (KT Jaleel) രൂക്ഷവിമർശനം. സിപിഎം വിരോധവും മുസ്ലിം വിരോധവും കുത്തിനിറച്ച മലീമസമായ മനസ്സല്ലാതെ മറ്റൊന്നും ജയശങ്കറിന് സ്വന്തമായി അവകാശപ്പെടാനില്ലെന്ന് ജലീൽ ആരോപിച്ചു. മുസ്ലീം പേരുള്ള എല്ലാവരെയും അല്പന്മാരും വിവരദോഷികളുമായാണ് വിനു വി ജോൺ കാണുന്നതെന്നും […]






