ശബരിമല തീര്ഥാടന കാലത്ത് ഇത്തവണ 415 സ്പെഷ്യല് ട്രെയിനുകള് സര്വീസ് നടത്തും. തീര്ഥാടകര്ക്കായി റെയില്വേ ഒരുക്കുന്ന സൗകര്യങ്ങള് വിലയിരുത്താന് കൊടിക്കുന്നില് സുരേഷ് എംപി ചെങ്ങന്നൂര് റെയില്വേ സ്റ്റേഷനില് വിളിച്ചുചേര്ത്ത യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ദക്ഷിണ റെയില്വേ തിരുവനന്തപുരം ഡിവിഷന് മാനേജര് ദിവ്യകാന്ത് ചന്ദ്രകാര് യോഗത്തില് പങ്കെടുത്തു. ഇത്തവണ സ്പെഷല് ട്രെയിനുകള് കോട്ടയം വഴിയും പുനലൂര് വഴിയും […]






