തീയിൽ കുരുത്തത് വെയിലേറ്റു വാടില്ല; കരുത്ത് തെളിയിച്ച് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകം
സൂര്യന്റെ അതിതാപം ചുട്ടെരിക്കുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ടു പാര്‍ക്കര്‍ . സൂര്യന് ഏറ്റവും അടുത്തുകൂടെ പറക്കുന്ന മനുഷ്യനിര്‍മിത വസ്തു എന്ന ബഹുമതി നേടിയ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകം സുരക്ഷിതമെന്ന് നാസ അറിയിച്ചതോടെയാണ് ആശങ്കകള്‍ കത്തിയെരിഞ്ഞു പോയത് .സൂര്യോപരിതലത്തില്‍ നിന്ന് വെറും 3.8 മില്യണ്‍ മൈല്‍ അതായത് ഏകദേശം 61 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെയാണ് ഭൂമിയില്‍ […]