നഗ്ന ഫോട്ടോഷൂട്ട് വിവാദം: ആഗസ്ത് 22 ന് രൺവീർ സിങിനെ മുംബൈ പോലീസ് ചോദ്യം ചെയ്യും
ബോളിവുഡ് താരം രണ്‍വീര്‍ സിങിനെ നഗ്നഫോട്ടോഷൂട്ട് വിവാദത്തില്‍ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ്. ആഗസ്റ്റ് 22ന് ചേംബര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. താരത്തിന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. തന്റെ നഗ്ന ചിത്രങ്ങള്‍ ജൂലൈ 21ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ പരാതിയിലാണ് ചേംബര്‍ പൊലീസ് രണ്‍വീര്‍ സിങിനെതിരെ […]