കൂട്ടത്തിൽ ഒരുത്തനൊരപത് വരുമ്പോൾ മനുഷ്യരെല്ലാം സാധാരണ പതിയെ ഒന്നുമറിയാത്തപോലെ അയാളിൽ നിന്നും തെന്നി മറക്കുകയാണ് പതിവ് ,എല്ലാരവരും എന്നല്ല ഭൂരുഭാഗം പേര് അത്തരത്തിലുള്ളവർ തന്നെയാണ് .എന്നാൽ കൂട്ടത്തിൽ ഒരുത്തനു എന്തോ ആപത് സംഭവിക്കാൻ പോകുന്നു എന്ന കണ്ടപ്പോൾ ചേർന്നു നിന്ന് കെട്ടിപിടിച്ചൊരു കൊമ്പൻ മനുഷ്യർക്ക് പോലും മാതൃകയാവുകയാണ്. അതിരപ്പിള്ളിയിലെ മസ്തകത്തില് മുറിവേറ്റ കാട്ടുകൊമ്പനെ മയക്കുവെടി വച്ചതിന് […]