ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് വെസ്റ്റിന്‍ഡീസ് ഇന്നിറങ്ങുന്നത്. ഇന്നു ജയിച്ചാല്‍ ട്വന്റി20 പരമ്പര അവര്‍ക്ക് സ്വന്തമാക്കാം. 2016 നു ശേഷം ഇന്ത്യക്കെതിരേ ആദ്യമായി ഒരു പാരമ്പരവിജയം എന്ന ലക്ഷ്യമാണ് വിന്‍ഡീസിനു മുന്നിലുള്ളത്. പ്രോവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മൂന്ന് ട്വന്റി20 കളിലും അര്‍ധ സെഞ്ചുറി കുറിക്കാന്‍ വിന്‍ഡീസിന്റെ നികോളാസ് പൂരാന് കഴിഞ്ഞിട്ടുണ്ട്. പൂരാനും ഷിംറോണ്‍ […]







