ഐഎസ്എല്‍ ബംഗളൂരുവിന് വേണ്ടി മാത്രമാണോ? റഫറിയിംഗ് വീണ്ടും വിവാദത്തില്‍
ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ നടന്ന നോക്കൗട്ട് മാച്ചിലെ റഫറിയിംഗ് വിവാദമായതിനു പിന്നാലെ മുബൈ സിറ്റി എഫ്സിയുമായി നടന്ന സെമി ഫൈനല്‍ ആദ്യ പാദ മത്സരത്തിലെ റഫറിയിംഗും വിവാദത്തില്‍. മുംബൈയില്‍ നടന്ന മത്സരത്തിന്റെ 89-ാം മിനിറ്റില്‍ മുംബൈ സിറ്റി എഫ്സിക്ക് ഒരു ഫ്രീകിക്ക് ലഭിച്ചു. കളിയുടെ അവസാന നിമിഷമാണ്. തൊട്ടു മുമ്പ് പകരക്കാരനായി ഇറങ്ങിയ […]







