രഞ്ജി ട്രോഫി ഫൈനലെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം ഇന്ന് കളത്തിലിറങ്ങുന്നു. കരുത്തരായ ഗുജറാത്താണ് എതിരാളികൾ. ഈ സീസണിൽ ടീം സ്വപ്ന സമാന കുതിപ്പാണ് നടത്തുന്നത്. സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള ടീം ആത്മവിശ്വാസത്തിലാണ്. മത്സരം തത്സമയം ഹോട്ട് സ്റ്റാറിലും ജിയോ സിനിമയിലും കാണാം. രാവിലെ 9.30 മുതലാണ് പോരാട്ടം. ജമ്മു കശ്മീരിനെതിരായ ക്വാർട്ടറിൽ കളി കൈവിട്ടെന്നു […]




