തുടർച്ചയായ മൂന്നാം സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ വീണു. ഡല്‍ഹിയെ 8 റണ്‍സിനു കീഴടക്കി മുംബൈ ഇന്ത്യന്‍സ് രണ്ടാം കിരീടം സ്വന്തമാക്കി. വനിതാ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടമെന്ന നേട്ടവും മുംബൈ സ്വന്തമാക്കി. 2023ൽ പ്രഥമ ലീഗ് കിരീടം അവർ സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ […]







